click here if you want to see your banner on this site

Author Topic: Primedice നമ്പർ വൺ ബിറ്കോയിൻ ഗാംബ്ലിങ് വെബ്സൈറ്റ&#  (Read 2309 times)

kurian

  • Full Member
  • ***
  • Posts: 220
  • Karma: +0/-0
    • View Profile
പ്രൈം ഡയിസിന്റെ വിജയത്തിന് പിന്നില്‍ എന്താണെന്ന് എപ്പോളെങ്കിലും ആലോചിച്ചിട്ടുണ്ടോ? അത് പ്രൈം ഡയിസിന്റെ കമ്മ്യൂണിറ്റി ആണ്. വളരെ സൌഹൃദപരമായ കമ്മ്യൂണിറ്റിയില്‍ ബിറ്റ് കോയിന്‍ , ക്രിപ്ടോ എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍, ഗിവ് എവേ , തമാശകള്‍, ഇന്‍ഫോര്‍മേഷണല്‍ ആയുള്ള പോസ്റ്റുകള്‍ എന്നിവയാണ് ചര്‍ച്ച ചെയ്യുന്നത്. അതുപോലെ തന്നെ പുതിയതായി ജോയിന്‍ ചെയ്യുന്ന എല്ലാവരുടെയും സംശയങ്ങള്‍ തീര്‍ക്കാനും കമ്മ്യൂണിറ്റി സഹായിക്കാറുണ്ട്. ഇന്ന് തന്നെ പ്രൈം ഡയിസ് ഫോറത്തില്‍ ജോയിന്‍ ചെയ്യു. ആഴ്ച്ച തോറും ഉള്ള ചലഞ്ച്, ഗിവ് എവേ എന്നിവയില്‍ നിന്ന് ഫ്രീ ബിറ്റ് കോയിന്‍ സ്വന്തമാക്കു.

kurian

  • Full Member
  • ***
  • Posts: 220
  • Karma: +0/-0
    • View Profile

ഈ ആഴ്ചത്തെ വീക്ലി ചാലഞ്ച് എന്താണെന്നു അറിയേണ്ടേ.?? എക്സ്ട്രാവഗന്റ്റ് സ്വിംഗ് ചലഞ്ച്!. ഇതിനായി നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം.  2x പയൌടില്‍   6 ബെറ്റുകള്‍ തുടര്‍ച്ചയായി ജയിക്കുക . ഓരോ ബെറ്റിനു ശേഷവും സൈഡ് ചേഞ്ച്‌ ചെയ്യണം. ഈ ആഴ്ചക്കുള്ളില്‍ ഈ ചാലനജ് പൂര്‍ത്തിയാക്കുന്ന എല്ലാവര്ക്കും പ്രയിസ് പൂളില്‍ ഒരു വീതം ലഭിക്കുന്നതാണ്. ഓര്‍ക്കുക, കൂടുതല്‍ ആളുകള്‍ ജോയിന്‍ ചെയ്താല്‍ സമ്മാന തുകയും വര്‍ധിക്കും.


നിബന്ധനകള്‍
  • 100 സതോഷി  അല്ലെങ്കില്‍  10000 ലിടോഷി   മിനിമം ബെറ്റ്
  • 2x പയൌടില്‍   6 ബെറ്റുകള്‍ തുടര്‍ച്ചയായി ജയിക്കണം. ഓരോ ബെറ്റിനു ശേഷവും സൈഡ് ചേഞ്ച്‌ ചെയ്യണം.
  • ഓരോ ബെട്ടും  ഹൈ -ലോ -ഹൈ -ലോ -ഹൈ-ലോ എന്നിങ്ങനെയായിരിക്കണം കാരണം സ്വിംഗ് ഉയരത്തില്‍ നിന്നെ തുടങ്ങാന്‍ സാധിക്കു.

സമ്മാന തുക

ഏറ്റവും കുറഞ്ഞ സമ്മാനം  ആകെ : 0.01 BTC
30 ലധികം പങ്കാളികൾ ഉണ്ടെങ്കിൽ : 0.03 BTC
40 ലധികം പങ്കാളികൾ ഉണ്ടെങ്കിൽ : 0.05 BTC
50 ലധികം പങ്കാളികൾ ഉണ്ടെങ്കിൽ: 0.08 BTC

kurian

  • Full Member
  • ***
  • Posts: 220
  • Karma: +0/-0
    • View Profile

Primedice എപ്പോളും നമുക്ക് സര്‍പ്രൈസ് തന്നുകൊണ്ടിരിക്കും. ഈ ബെറ്റ് നോക്കു., ഇതില്‍ നിങ്ങള്ക്ക് കാണാന്‍ സാധിക്കും  TESLAMAN  അദ്ധേഹത്തിന്റെ പണം ഏകദേശം ഇരട്ടി ആക്കിയിരിക്കുന്നു. അതും ഒരു ബെറ്റില്‍. ഇദ്ദേഹം ഒരു ബെറ്റില്‍ നേടിയിരിക്കുന്നത് 2.7 ബിറ്റ് കൊയിനാണ്. ഇന്ന് തന്നെ ജോയിന്‍ ചെയ്യു  എങ്ങനെയാണ് ഹൈ റോളെഴ്സ് പ്ലേ ചെയ്യുന്നത് എന്ന് നേരിട്ട് കാണു.
  TESLAMAN   13,77,450 രൂപ നേടിയതില്‍ താങ്കള്‍ക്ക് അഭിനന്ദനങ്ങള്‍



kurian

  • Full Member
  • ***
  • Posts: 220
  • Karma: +0/-0
    • View Profile
ബിറ്റ്കോയിൻ ഇപ്പോൾ 7600 ഡോളറാണ്. ഭാവിയില്‍ ബിറ്റ്കോയിന് വില എന്താകും ??? നമ്മൾ എല്ലാവരും ടെൻഷനിലാണ്. വിഷമിക്കേണ്ടതില്ല, ബിറ്റ്കോയിൻ അടുത്ത 5-6 മാസങ്ങളിൽ $ 20000 വരെയാകാം. ക്രിപ്റ്റോ എക്സ്പേര്‍ട്ടുകള്‍ ഇത് സാധ്യമാണെന്ന് പറയുന്നു. അതുകൊണ്ട് നിങ്ങൾ ടെൻഷൻ വിട്ട് Primedice കളിക്കുക,  ഏതാനും മാസങ്ങൾക്കു ഉള്ളില്‍ എല്ലാം ശരിയാകും.
അതിനാൽ നിങ്ങളുടെ ബിറ്റ്കോയിൻ ഹോള്‍ഡ്‌ ചെയ്യുക.


kurian

  • Full Member
  • ***
  • Posts: 220
  • Karma: +0/-0
    • View Profile
[0.08 BTC] അര്‍ദ്ധരാത്രിയിലെ ട്രെയിന്‍ ചലഞ്ച്



ഈ ആഴ്ചത്തെ ചലഞ്ചഇന് നിങ്ങള്‍ തയ്യാറാണോ ? ഇതിനു വേണ്ടി നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം, മിനിമം  100 സതോഷി അല്ലെങ്കില്‍1 0000 ലിടോഷി ഉപയോഗിച്ച്   12x (അണ്ടെര്‍) പേയൌട്ടില്‍ 6.06 ഹിറ്റ്‌ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോറം സന്ദര്‍ശിക്കുക.  ഈ ആഴ്ചക്കുള്ളില്‍ ഈ ചാലനജ് പൂര്‍ത്തിയാക്കുന്ന എല്ലാവര്ക്കും പ്രയിസ് പൂളില്‍ ഒരു വീതം ലഭിക്കുന്നതാണ്. ഓര്‍ക്കുക, കൂടുതല്‍ ആളുകള്‍ ജോയിന്‍ ചെയ്താല്‍ സമ്മാന തുകയും വര്‍ധിക്കും.

സമ്മാന തുക

ഏറ്റവും കുറഞ്ഞ സമ്മാനം  ആകെ : 0.01 BTC
30 ലധികം പങ്കാളികൾ ഉണ്ടെങ്കിൽ : 0.03 BTC
40 ലധികം പങ്കാളികൾ ഉണ്ടെങ്കിൽ : 0.05 BTC
50 ലധികം പങ്കാളികൾ ഉണ്ടെങ്കിൽ: 0.08 BTC


kurian

  • Full Member
  • ***
  • Posts: 220
  • Karma: +0/-0
    • View Profile
ഈ ആഴ്ചയില്‍ ഞങ്ങളുടെ പ്രിയപ്പെട്ട ആക്റ്റീവ് പ്ലയെര്‍സിന് ഒരു ചലഞ്ച് നല്‍കാന്‍ ആലോചിക്കുന്നു.പ്രൈം ഡയിസ് ഫോറത്തില്‍ ഈ ചലഞ്ച് ടോപിക്കില്‍ ആദ്യം കമന്റ് ചെയ്യുന്ന 100 പേര്‍ക്ക് 10000 സതോഷി വീതം നല്‍കുന്നതാണ്. നിങ്ങളുടെ യുസര്‍ നെയിമിനോപ്പം, നിങ്ങളുടെ ഒരു ഹൈ പയൌറ്റ് ബെറ്റും കമന്റ്‌ ചെയ്യുക.




ഈ ആഴ്ചയില്‍ നിങ്ങള്‍ക്കായി ഇതാ ഒരു ചലഞ്ച് കൂടി. പ്രയിംഡയിസിന്റെ പുരാതന ഭൂമിയില്‍ നിന്ന് നഷ്ടപെട്ടുപോയ ആര്‍ട്ടിഫാക്ട്സ് നിങ്ങള്‍ ഞങ്ങള്‍ക്ക് കണ്ടെത്തി തരണം. ഈ ആഴ്ചക്കുള്ളില്‍ ഈ ചലഞ്ച് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ബി ടി സി പൂളില്‍ നിന്ന് ഒരു ഷെയര്‍ ലഭിക്കുന്നതാണ്.


നിബന്ധനകള്‍

1. 100 സതോഷി  അല്ലെങ്കില്‍  10000 ലിടോഷി   മിനിമം ബെറ്റ്
2. ഈ ആറു ആര്‍ട്ടിഫാക്ട്സ് കണ്ടു പിടിക്കുക. അതായതു റോള് ചെയ്യുക.: 12.34, 23.45, 34.56,
    45.67, 56.78, 67.8 9
3. ആള്ട്ട് അക്കൗണ്ട്‌ ഉപയോഗിക്കാതിരിക്കുക.

സമ്മാന തുക

ഏറ്റവും കുറഞ്ഞ സമ്മാനം  ആകെ : 0.01 BTC
30 ലധികം പങ്കാളികൾ ഉണ്ടെങ്കിൽ : 0.03 BTC
40 ലധികം പങ്കാളികൾ ഉണ്ടെങ്കിൽ : 0.05 BTC
50 ലധികം പങ്കാളികൾ ഉണ്ടെങ്കിൽ: 0.08 BTC

kurian

  • Full Member
  • ***
  • Posts: 220
  • Karma: +0/-0
    • View Profile
ഷെഡ്യൂൾഡ് മെയിന്റനൻസ്

പ്രിയ സുഹൃത്തുക്കളെ, ഈ 25 ജൂണ്‍ തിങ്കളാഴ്ച്ച 2 മുതല്‍ 6 a.m GMT വരെ സെര്‍വര്‍ ഡൌണ്‍ ആയിരിക്കും. മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള മൈന്റെനന്‍സിന് വേണ്ടി ആണ് ഇത് എന്ന് പ്രത്യേകം ഓര്‍മിപ്പിക്കുന്നു. അതോടൊപ്പം ഈ ആഴ്ചയിലെ ചലഞ്ച് പൂര്തിയാക്കാത്തവര്‍ എത്രയും വേഗം ഫോറം സന്ദര്‍ശിച്ചു, വിജയിച്കണമെന്നു താത്പര്യപെടുന്നു.


kurian

  • Full Member
  • ***
  • Posts: 220
  • Karma: +0/-0
    • View Profile




ലോച് നെസ് എന്നാ മോന്‍സ്റെര്‍ യഥാര്‍ത്ഥത്തില്‍ ഉണ്ടോ ഇല്ലയോ എന്ന് വ്യക്തമല്ല.  എന്നാല്‍,  ഒരു ഹൈ പയൌട്ട് വിജയത്തോട് കൂടി നമുക്കതിന്റെ ലൊക്കേഷന്‍ കണ്ടെത്താമെന്ന് ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്‌. 1100x പയൌട്ടില്‍ ഒരു ബെറ്റ് വിജയിക്കു.   ഈ ആഴ്ചക്കുള്ളില്‍ ഈ ചലഞ്ച് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ബി ടി സി പൂളില്‍ നിന്ന് ഒരു ഷെയര്‍ ലഭിക്കുന്നതാണ്.


നിബന്ധനകള്‍

1. 100 സതോഷി, 1200 ഈതെര്‍ അല്ലെങ്കില്‍  10000 ലിടോഷി   മിനിമം ബെറ്റ്
2. 1100x ഇല്‍ ഒരു ബെറ്റ് വിജയിക്കുക.
3. ആള്ട്ട് അക്കൗണ്ട്‌ ഉപയോഗിക്കാതിരിക്കുക.

സമ്മാന തുക

ഏറ്റവും കുറഞ്ഞ സമ്മാനം  ആകെ : 0.01 BTC
30 ലധികം പങ്കാളികൾ ഉണ്ടെങ്കിൽ : 0.03 BTC
40 ലധികം പങ്കാളികൾ ഉണ്ടെങ്കിൽ : 0.05 BTC
50 ലധികം പങ്കാളികൾ ഉണ്ടെങ്കിൽ: 0.08 BTC

kurian

  • Full Member
  • ***
  • Posts: 220
  • Karma: +0/-0
    • View Profile
ലാസ്റ്റ് ഡേറ്റ് : 09/07/18 @ ഉച്ചക്ക് (12 മണി) ജി എം ടി

ഈ ആഴ്ച ഞങ്ങളുടെ ഒരു പ്ലയെര്‍ ഒരു പസില്‍ നമുക്കായി തന്നിരിക്കുകയാണ്. അത് സോള്‍വ്‌ ചെയ്യാന്‍ നിങ്ങളുടെ ഓരോരുത്തരുടെയും സഹായം ആവശ്യമാണ്. കൂടുതല്‍ പരിശോധനയില്‍, പസിലിന്റെ ഒരു ഭാഗം യഥാ സ്ഥാനത് തന്നെയാണെന്ന് കണ്ടെത്തി. അതാണ്‌ നമുക്ക് ലഭിച്ചിരിക്കുന്ന ക്ലൂ. ക്ലൂ ഇതാണ്  14.39. ഇനി നമുക്ക് കണ്ടു പിടിക്കേണ്ടത്‌ പസിലിന്റെ ബാക്കി മൂന്ന് ഭാഗങ്ങളാണ്. അതിനായി നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം.  14.39ല്‍ നിന്ന് മൂന്ന് സംഖ്യ വരുന്ന രീതിയില്‍ അടുത്ത ഒരു ബെറ്റ് വിജയിക്കുക പിന്നീടു അതില്‍ നിന്നും മൂന്ന് സംഖ്യ വരുന്ന രീതിയില്‍ അടുത്തത്. അങ്ങനെ ബാക്കി മൂന്ന് കോഡ് റിവീല്‍ ചെയ്യുക.

ഉദാഹരണത്തിന്  : 14.3 9 (തുടക്ക സംഖ്യ ), 41.92, 24.01, 45.10



നിബന്ധനകള്‍

1. 14.39ല്‍ നിന്ന് മൂന്ന് സംഖ്യ വരുന്ന രീതിയില്‍ അടുത്ത ഒരു ബെറ്റ് വിജയിക്കുക പിന്നീടു അതില്‍ നിന്നും മൂന്ന് സംഖ്യ
    വരുന്ന രീതിയില്‍ അടുത്തത്. അങ്ങനെ ബാക്കി മൂന്ന് കോഡ് റിവീല്‍ ചെയ്യുക.
2.100 സതോഷി, 1200 ഈതെര്‍ അല്ലെങ്കില്‍  10000 ലിടോഷി   മിനിമം ബെറ്റ്
3. ആള്ട്ട് അക്കൗണ്ട്‌ ഉപയോഗിക്കാതിരിക്കുക.

സമ്മാന തുക

ഏറ്റവും കുറഞ്ഞ സമ്മാനം  ആകെ : 0.01 BTC
30 ലധികം പങ്കാളികൾ ഉണ്ടെങ്കിൽ : 0.03 BTC
40 ലധികം പങ്കാളികൾ ഉണ്ടെങ്കിൽ : 0.05 BTC
50 ലധികം പങ്കാളികൾ ഉണ്ടെങ്കിൽ: 0.08 BTC

kurian

  • Full Member
  • ***
  • Posts: 220
  • Karma: +0/-0
    • View Profile
ലാസ്റ്റ് ഡേറ്റ്: 16/07/18 @ ഉച്ചക്ക് (12 മണി) ജി എം ടി



Primedice പെനാല്‍റ്റി ഷൂട്ടൌട്ട് ചലന്ജിനു നിങ്ങള്‍ തയ്യാറാണോ? ഇപ്പോള്‍ വേള്‍ഡ് കപ്പ്‌ നടന്നു കൊണ്ട് ഇരിക്കുകയാണല്ലോ  അതുകൊണ്ട്, ഈ ആഴ്ച്ച എല്ലാ ഫുട്पे ബോള്‍ പ്രേമികള്‍ക്കുമായി ഒരു ചലഞ്ച് നല്‍കാന്‍ ആഗ്രഹിക്കുന്നു.പെനാല്‍റ്റി ഷൂട്ടൌട്ടില്‍ അഞ്ച് തവണ ഗോള്‍ അടിക്കാനുള്ള അവസരം ലഭിക്കുന്നു. ഇതില്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം, പെനാല്‍റ്റി ഷൂട്ടൌട്ടില്‍ ,ടോപ്‌ ഏതെങ്കിലും കോര്‍ണറില്‍ (99x പയൌട്ട്) അഞ്ച് പ്രാവശ്യം ഡയിസ് ഉപയോഗിച്ച് ഗോള്‍ അടിക്കണം. ഈ ആഴ്ചക്കുള്ളില്‍ ഈ ചലഞ്ച് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ബി ടി സി പൂളില്‍ നിന്ന് ഒരു ഷെയര്‍ ലഭിക്കുന്നതാണ്.

ടോപ്‌ കോര്‍ണറുകള്‍

1. ടോപ്‌ കോര്ണര്‍ അണ്ടെര്‍  - 1 ല്‍ താഴെ  (99x പയൌട്ട്)
2. ടോപ്‌ കോര്ണര്‍ ഓവര്‍  - 98.99 ല്‍ കൂടുതല്‍  (99x പയൌട്ട്)

നിബന്ധനകള്‍

1. 99x പയൌട്ട് ല്‍ 5 ബെറ്റ് വിജയിക്കുക.
2. 100 സതോഷി, 1200 ഈതെര്‍ അല്ലെങ്കില്‍  10000 ലിടോഷി   മിനിമം ബെറ്റ്
3. ആള്ട്ട് അക്കൗണ്ട്‌ ഉപയോഗിക്കാതിരിക്കുക.

സമ്മാന തുക

ഏറ്റവും കുറഞ്ഞ സമ്മാനം  ആകെ : 0.01 BTC
30 ലധികം പങ്കാളികൾ ഉണ്ടെങ്കിൽ : 0.03 BTC
40 ലധികം പങ്കാളികൾ ഉണ്ടെങ്കിൽ : 0.05 BTC
50 ലധികം പങ്കാളികൾ ഉണ്ടെങ്കിൽ: 0.08 BTC

kurian

  • Full Member
  • ***
  • Posts: 220
  • Karma: +0/-0
    • View Profile

ലാസ്റ്റ് ഡേറ്റ്: 23/07/[email protected] ഉച്ചക്ക് (12 മണി) ജി എം ടി


ഈ ആഴ്ചത്തെ ചലന്ജില്‍ നിങ്ങള്‍ക്കാകാം കിംഗ്‌ ഓഫ് പിംഗ് പോങ്ങ്.ഇതില്‍ വിജയിക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം, 2x മള്‍ട്ടിപ്ലയറില്‍  അടുപ്പിച്ചു എട്ട് ബെറ്റുകള്‍ വിജയിക്കുക, ഓരോ ബെറ്റും വിജയിക്കുമ്പോള്‍ അണ്ടര്‍ ഓവര്‍ അല്ലെങ്കില്‍ ഓവര്‍ അണ്ടര്‍ എന്നാ ക്രമത്തില്‍ സൈഡ് ചേഞ്ച്‌ ചെയ്തിരിക്കണം.  ഈ ആഴ്ചക്കുള്ളില്‍ ഈ ചലഞ്ച് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ബി ടി സി പൂളില്‍ നിന്ന് ഒരു ഷെയര്‍ ലഭിക്കുന്നതാണ്.

നിബന്ധനകള്‍

1. 2x മള്‍ട്ടിപ്ലയറില്‍ ഓരോ ബെറ്റ് വിജയത്തിന് ശേഷവും സൈഡ് ചേഞ്ച്‌ ചെയ്തു കൊണ്ട് അടുപ്പിച്ചു എട്ട് ബെറ്റുകള്‍
    വിജയിക്കുക.
2.100 സതോഷി, 1200 ഈതെര്‍ അല്ലെങ്കില്‍  10000 ലിടോഷി   മിനിമം ബെറ്റ്
3. ആള്ട്ട് അക്കൗണ്ട്‌ ഉപയോഗിക്കാതിരിക്കുക.


സമ്മാന തുക

ഏറ്റവും കുറഞ്ഞ സമ്മാനം  ആകെ : 0.01 BTC
30 ലധികം പങ്കാളികൾ ഉണ്ടെങ്കിൽ : 0.03 BTC
40 ലധികം പങ്കാളികൾ ഉണ്ടെങ്കിൽ : 0.05 BTC
50 ലധികം പങ്കാളികൾ ഉണ്ടെങ്കിൽ: 0.08 BTC

kurian

  • Full Member
  • ***
  • Posts: 220
  • Karma: +0/-0
    • View Profile
ലാസ്റ്റ് ഡേറ്റ്: 30/07/[email protected] ഉച്ചക്ക് (12 മണി) ജി എം ടി

പഴയ രാജധികാരികള്‍ സൂക്ഷിച്ച പുരാതന വസ്തുക്കള്‍ വീണ്ടെടുക്കാന്‍, പഴയ കാലത്തേക്കും അത് പോലെ തിരിച്ചും യാത്ര ചെയ്യാന്‍ ധൈര്യം ഉള്ള ആളുകളെ ആവശ്യമാണ്. ഈ ചലഞ്ച് വിജയിക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം. ഡൈസ് ആദ്യം  0.01 റോള്‍ ചെയ്യുക അതിനു ശേഷം, 88.88 റോള്‍ ചെയ്യുക. ഈ രണ്ടു റോളുകളും ഒരുമിച്ചു റോള്‍ ചെയ്യേണ്ട ആവശ്യം ഇല്ല.  ഈ ആഴ്ചക്കുള്ളില്‍ ഈ ചലഞ്ച് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ബി ടി സി പൂളില്‍ നിന്ന് ഒരു ഷെയര്‍ ലഭിക്കുന്നതാണ്.


നിബന്ധനകള്‍

1. ഡൈസ് ആദ്യം  0.01 റോള്‍ ചെയ്യുക അതിനു ശേഷം, 88.88 റോള്‍ ചെയ്യുക. ഈ രണ്ടു റോളുകളും ഒരുമിച്ചു റോള്‍ ചെയ്യേണ്ട
    ആവശ്യം ഇല്ല.
2.100 സതോഷി, 1200 ഈതെര്‍ അല്ലെങ്കില്‍  10000 ലിടോഷി   മിനിമം ബെറ്റ്
3. ആള്ട്ട് അക്കൗണ്ട്‌ ഉപയോഗിക്കാതിരിക്കുക.
 

സമ്മാന തുക

ഏറ്റവും കുറഞ്ഞ സമ്മാനം  ആകെ : 0.01 BTC
30 ലധികം പങ്കാളികൾ ഉണ്ടെങ്കിൽ : 0.03 BTC
40 ലധികം പങ്കാളികൾ ഉണ്ടെങ്കിൽ : 0.05 BTC
50 ലധികം പങ്കാളികൾ ഉണ്ടെങ്കിൽ: 0.08 BTC


0.25 ബിറ്റ്കോയിന്‍  ഗിവ് എവേ സ്ട്രീം !

സുഹൃത്തുക്കളെ, ഇന്ന് രാത്രി9.30 PM ന് Edward (Primedice/ Stake നിര്‍മാതാക്കളില്‍ ഒരാള്‍) ഉം  Mladen (Primedice/ Stake CEO) ഉം  ചേര്‍ന്ന്  https://www.twitch.tv/primeedd ട്വിച്ചില്‍  സ്ട്രീം ചെയ്യുന്നു. സ്ട്രീമില്‍ പങ്കെടുക്കുവാന്‍ എല്ലാരും തയ്യാറാകൂ. സ്ട്രീമില്‍ ഏകദേശം 0.25 ബിറ്റ്കോയിന്‍  ഗിവ് എവേ ആയി നല്‍കുന്നതാണ്. ഇതില്‍ യോഗ്യത നേടുവാനായി  ബിറ്റ് കോയിന്‍ ടോക്കില്‍ (https://bitcointalk.org/index.php?topic=4761364) നിങ്ങളുടെ  Primedice/ Stake യുസര്‍ നെയിം  കമന്റ്‌ ചെയ്യു.

Primedice ല്‍ ജോയിന്‍ ചെയ്യാന്‍ താഴെയുള്ള ചിത്രത്തില്‍ ക്ലിക്ക് ചെയ്യു.


സ്ട്രീമിന് ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം.


kurian

  • Full Member
  • ***
  • Posts: 220
  • Karma: +0/-0
    • View Profile

പ്രയിം  ഡയിസിന്റെ ഈ ആഴ്ചത്തെ ചാലന്ജിനു നിങ്ങള്‍ റെഡി ആണോ??? ഇത്തവണ നിങ്ങള്‍ക്കായി ഞങ്ങള്‍ ഒരുക്കുന്നു ബിന്ഗോ ചലഞ്ച്. ഇതിനായി നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം, താഴെ കൊടുത്തിരിക്കുന്ന നംബരുകളില്‍ ഏതെങ്കിലും നാല്  എണ്ണം റോള് ചെയ്യുക. ഓരോ ബെട്ടുകളിലും മിനിമം 100 സതോഷി/ 1200 ഈതെര്‍ അല്ലെങ്കില്‍ 10000 ലിടോഷി   ഉണ്ടായിരിക്കണം. മാത്രമല്ല അതൊരു വിന്നിംഗ് ബെറ്റ് കൂടി ആയിരിക്കണം.  അതിനു ശേഷം നിങ്ങളുടെ ബെറ്റ് ഐഡികള്‍ പ്രയിം ഡയിസ് ഫോറത്തില്‍ എന്റര്‍ ചെയ്യുക. ഇതിനായി ഒഫീഷ്യല്‍ ഗിവ് എവേ എന്ന സബ് സെക്ഷനില്‍ ബിന്ഗോ ചാലനജ് എന്നാ ടോപിക് തുറക്കുക. അതില്‍ നിങ്ങളുടെ ബെറ്റ് ഐ ഡി കമ്മന്റ് ചെയ്യുക.
കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോറം ടോപിക് സന്തര്ഷിക്കുക.

11.11 | 22.22 | 33.33 | 44.44 |55.55 | 66.66 | 77.77 | 88.88 | 99.99



kurian

  • Full Member
  • ***
  • Posts: 220
  • Karma: +0/-0
    • View Profile
🏆 [0.08 BTC] ബ്രോണ്‍സ് ഏജ്‌ ചലഞ്ച്

ലാസ്റ്റ് ഡേറ്റ്: 13/08/[email protected] ഉച്ചക്ക് (12 മണി) ജി എം ടി



മുന്‍പുള്ള ചലന്ജൂകള്‍ പൂര്‍ത്തിയാക്കിയ എല്ലാര്ക്കും അഭിനന്ദനങ്ങള്‍. ഈ ആഴ്ചത്തെ ചാലനജില്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം. ഡൈസ് ആദ്യം  33.33 റോള്‍ ചെയ്യുക അതിനു ശേഷം, 77.77 റോള്‍ ചെയ്യുക. ഈ രണ്ടു റോളുകളും ഒരുമിച്ചു റോള്‍
ചെയ്യേണ്ട ആവശ്യം ഇല്ല. ഈ ആഴ്ചക്കുള്ളില്‍ ഈ ചലഞ്ച് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ബി ടി സി പൂളില്‍ നിന്ന് ഒരു ഷെയര്‍ ലഭിക്കുന്നതാണ്.

നിബന്ധനകള്‍

1. ഡൈസ് ആദ്യം  33.33 റോള്‍ ചെയ്യുക അതിനു ശേഷം, 77.77 റോള്‍ ചെയ്യുക. ഈ രണ്ടു റോളുകളും ഒരുമിച്ചു റോള്‍
    ചെയ്യേണ്ട ആവശ്യം ഇല്ല.
2.100 സതോഷി, 1200 ഈതെര്‍ അല്ലെങ്കില്‍  10000 ലിടോഷി   മിനിമം ബെറ്റ്
3. ആള്ട്ട് അക്കൗണ്ട്‌ ഉപയോഗിക്കാതിരിക്കുക.
 

സമ്മാന തുക

ഏറ്റവും കുറഞ്ഞ സമ്മാനം  ആകെ : 0.01 BTC
30 ലധികം പങ്കാളികൾ ഉണ്ടെങ്കിൽ : 0.03 BTC
40 ലധികം പങ്കാളികൾ ഉണ്ടെങ്കിൽ : 0.05 BTC
50 ലധികം പങ്കാളികൾ ഉണ്ടെങ്കിൽ: 0.08 BTC

kurian

  • Full Member
  • ***
  • Posts: 220
  • Karma: +0/-0
    • View Profile
🏆 [0.08 BTC] അയണ് ഏജ്‌ ചലഞ്ച്

ലാസ്റ്റ് ഡേറ്റ്: 20/08/[email protected] ഉച്ചക്ക് (12 മണി) ജി എം ടി



മുന്‍പുള്ള ചലന്ജൂകള്‍ പൂര്‍ത്തിയാക്കിയ എല്ലാര്ക്കും അഭിനന്ദനങ്ങള്‍. ഈ ആഴ്ചത്തെ ചാലനജില്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം. ഡൈസ് ആദ്യം  22.22 റോള്‍ ചെയ്യുക അതിനു ശേഷം, 12.34 അല്ലെങ്കില്‍ 23.45 അല്ലെങ്കില്‍ 34.56 റോള്‍ ചെയ്യുക. ഈ രണ്ടു റോളുകളും ഒരുമിച്ചു റോള്‍
ചെയ്യേണ്ട ആവശ്യം ഇല്ല. ഈ ആഴ്ചക്കുള്ളില്‍ ഈ ചലഞ്ച് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ബി ടി സി പൂളില്‍ നിന്ന് ഒരു ഷെയര്‍ ലഭിക്കുന്നതാണ്.

നിബന്ധനകള്‍

1. ഡൈസ് ആദ്യം  22.22 റോള്‍ ചെയ്യുക അതിനു ശേഷം, 12.34 അല്ലെങ്കില്‍ 23.45 അല്ലെങ്കില്‍ 34.56 റോള്‍ ചെയ്യുക. ഈ രണ്ടു റോളുകളും ഒരുമിച്ചു റോള്‍
    ചെയ്യേണ്ട ആവശ്യം ഇല്ല.
2.100 സതോഷി, 1200 ഈതെര്‍ അല്ലെങ്കില്‍  10000 ലിടോഷി   മിനിമം ബെറ്റ്
3. ആള്ട്ട് അക്കൗണ്ട്‌ ഉപയോഗിക്കാതിരിക്കുക.
 

സമ്മാന തുക

ഏറ്റവും കുറഞ്ഞ സമ്മാനം  ആകെ : 0.01 BTC
30 ലധികം പങ്കാളികൾ ഉണ്ടെങ്കിൽ : 0.03 BTC
40 ലധികം പങ്കാളികൾ ഉണ്ടെങ്കിൽ : 0.05 BTC
50 ലധികം പങ്കാളികൾ ഉണ്ടെങ്കിൽ: 0.08 BTC

 

Bitcoin Garden 2013-2021, All rights reserved | Privacy Policy | DMCA | About Bitcoin Garden | Support & Services