click here if you want to see your banner on this site

Author Topic: Primedice നമ്പർ വൺ ബിറ്കോയിൻ ഗാംബ്ലിങ് വെബ്സൈറ്റ&#  (Read 2308 times)

kurian

  • Full Member
  • ***
  • Posts: 220
  • Karma: +0/-0
    • View Profile
ഇന്ന് ഞങ്ങള്‍ നിങ്ങള്‍ക്കായി പുതിയൊരു ഫീച്ചര്‍ നല്‍കുകയാണ്. ഇപ്പോള്‍ നിങ്ങള്ക്ക് നിങ്ങളുടെ മാക്സ് ബെറ്റ് ഓപ്ഷന്‍ എനെബിള്‍ ചെയ്യാനും ഡിസേബിള്‍ ചെയ്യാനും ഉള്ള ഓപ്ഷന്‍ ഉണ്ട്. കുറെയധികം പ്ലയെര്സ് ഈ ഒരു ഫീച്ചരിനായി ആവശ്യപ്പെട്ടിരുന്നു. Primedice 5 ഇന് ഇത് നല്ലൊരു സംവിധാനമായിരുക്കും എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഇതിനായി ചിത്രത്തില്‍ കാണുന്ന ഫ്ലയിം ബട്ടന്‍ പ്രസ്‌ ചെയ്യുക. Primedice ല്‍ കളിക്കു എന്ജോയ്‌ ചെയ്യു.
« Last Edit: April 27, 2018, 05:39:14 PM by kurian »

kurian

  • Full Member
  • ***
  • Posts: 220
  • Karma: +0/-0
    • View Profile
നേരത്തെ ഞാന്‍ പറഞ്ഞിട്ടുള്ളത് പോലെ തന്നെ, ഈ തരത്തിലുള്ള ബെറ്റുകള്‍ ഹൈ റോളെര്‍സിന്റെ പ്രിയപ്പെട്ടതാണ്. കൂടുതല്‍ സേഫ് ആയ ഒരു ബെറ്റിംഗ് രീതി.  7,81,492 രൂപ ഒരൊറ്റ ബെറ്റില്‍ ഇടുന്നതിനെക്കുരിച്ചു ഒന്ന് ആലോചിച്ചു നോക്കു. താങ്കള്‍ക്ക് ഇതിനുള്ള മനസ്സ് വരുമോ?  tmgltdbank റിസ്ക്‌ എടുത്തത്‌ കൊണ്ട് അദ്ദേഹം ഒരു ബെറ്റില്‍ ഉണ്ടാക്കിയത് 0.354 ബിറ്റ് കോയിന്‍ ആണ് ,അതായത് ഏകദേശം 2,19,562 രൂപ. ഞാന്‍ തന്നെ 0.005 ബിറ്റ് കൊയിനില്‍ നിന്ന്  0.2 ബിറ്റ് കോയിന്‍  ഉണ്ടാക്കിയിട്ടുണ്ട്. ഇതേ രീതി ഉപയോഗിച്ച്. നിങ്ങളും ഇന്ന് തന്നെ ഇത് ട്രൈ ചെയ്തു നോക്കു. അനുമോദനങ്ങള്‍ tmgltdbank.

« Last Edit: April 29, 2018, 07:18:32 PM by kurian »

kurian

  • Full Member
  • ***
  • Posts: 220
  • Karma: +0/-0
    • View Profile
🏆 [0.08 BTC] How Low Can You Go Challenge!
പുതിയ ആഴ്ച പുതിയ ചാലന്ജ്. ഇതില്‍ വിജയിക്കുവാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം. 0.00 , 00.10 ഈ രണ്ടു നമ്പരുകളുടെ ഇടയില്‍ ബെറ്റ് റോള് ചെയ്യുക. ഈ ആഴ്ചക്കുള്ളില്‍ ഈ ചാലനജ് പൂര്‍ത്തിയാക്കുന്ന എല്ലാവര്ക്കും പ്രയിസ് പൂളില്‍ ഒരു വീതം ലഭിക്കുന്നതാണ്. ഓര്‍ക്കുക, കൂടുതല്‍ ആളുകള്‍ ജോയിന്‍ ചെയ്താല്‍ സമ്മാന തുകയും വര്‍ധിക്കും.

യോഗ്യത

  • 0.00, 00.10 ഈ നമ്പരുകളുടെ ഇടയില്‍ റോള് ചെയ്യുക (അല്ലെങ്കില്‍ 990x പെയൌറ്റ് എടുക്കുക)
  • 0.00 റോള് ചെയ്യുകയാണ് എങ്കില്‍ ഈ ഗിവ് എവെയില്‍ നിങ്ങള്‍ക്കുള്ള സമ്മാനം ഡബിള്‍ ആയിരിക്കും.
  • മിനിമം 100 സതോഷി ബെറ്റ്
  • ഒരാള്‍ക്ക് ഒരു എന്‍ട്രി മാത്രമേ സമര്‍പ്പിക്കാന്‍ സാധിക്കു.
  • 10+ ഫോറം കൌണ്ട്

സമ്മാന തുക

ഏറ്റവും കുറഞ്ഞ സമ്മാനം  ആകെ : 0.01 BTC
30 ലധികം പങ്കാളികൾ ഉണ്ടെങ്കിൽ : 0.03 BTC
40 ലധികം പങ്കാളികൾ ഉണ്ടെങ്കിൽ : 0.05 BTC
50 ലധികം പങ്കാളികൾ ഉണ്ടെങ്കിൽ: 0.08 BTC



kurian

  • Full Member
  • ***
  • Posts: 220
  • Karma: +0/-0
    • View Profile
ഇന്ന് ഞങ്ങള്‍ നിങ്ങള്‍ക്കായി പുതിയൊരു ഫീച്ചര്‍ സമര്‍പ്പിക്കുകയാണ്. ഇപ്പോള്‍ നിങ്ങള്ക്ക് ബെറ്റ് ഐ ഡി വെറുമൊരു ക്ലിക്കിലൂടെ കോപ്പി ചെയ്യാവുന്നതാണ്.. ചിത്രത്തില്‍ കാണുന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക, അപ്പോള്‍ തന്നെ നിങ്ങളുടെ ബെറ്റ് ഐഡി ക്ലിപ്ബോര്‍ഡില്‍ കോപ്പി ആയിരിക്കും. ഈ ഫീച്ചര്‍ എല്ലാവര്ക്കും ഇഷ്ടപ്പെടുമെന്ന് വിശ്വസിക്കുന്നു. കൂടുതല്‍ ഫെച്ചരുകലുക്കായി കാത്തിരിക്കു..


kurian

  • Full Member
  • ***
  • Posts: 220
  • Karma: +0/-0
    • View Profile
ബിറ്റ് കോയിന്റെ കാര്യത്തില്‍ ഇതുവരെ ഗവേര്‍ന്മേന്റിന്റെ ഭാഗത്ത്‌ നിന്ന് ഒരു ശരിയായ തീരുമാനം ലഭിച്ചിട്ടില്ല. നിങ്ങള്ക്ക് എന്താണ് തോന്നുന്നത്. ബിറ്റ് കോയിന്‍ ഇന്ത്യയില്‍ ബാന്‍ ചെയ്യപ്പെടുമോ ഇല്ലയോ? ബാന്‍ ചെയ്തെങ്കില്‍ നമുക്ക് മറ്റുള്ള ഓപഷനിലേക്ക് മാറെണ്ടാതായി വരും. അതായതു, പിയര്‍ ടു പിയര്‍ വ്യവഹാരങ്ങള്‍ മുതലായവ. Primedice ല്‍ ജോയിന്‍ ചെയ്താല്‍ ഗുണങ്ങള്‍ പലതാണ്. എല്ലാം സെറ്റില്‍ ആകുംബോലെക്കും നിങ്ങള്ക്ക് നിങ്ങളുടെ ബിറ്റ് കോയിന്‍ ഇരട്ടിപ്പിക്കാന്‍ സാധിച്ചേക്കാം. ഇന്ന് തന്നെ ജോയിന്‍ ചെയ്യു.


kurian

  • Full Member
  • ***
  • Posts: 220
  • Karma: +0/-0
    • View Profile
🏆 [0.08 BTC] Conquer the Galaxy Challenge!

ഈ ആഴ്ചത്തെ പ്രൊമോഷന്‍ നമ്മളെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ട് പോകുന്നു. ഡൈസ് ആകാശഗംഗയിലെ 10 ഗ്രഹങ്ങളില്‍ 6 എണ്ണം എങ്കിലും സ്വന്തമാക്കണം. അടുത്ത ഏഴു ദിവസത്തിനുള്ളില്‍ ഈ ചലഞ്ച് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സമ്മാനത്തില്‍ ഒരു വിഹിതം ലഭിക്കും. കൂടുതല്‍ ആളുകള്‍ ജോയിന്‍ ചെയ്യുമ്പോള്‍ സമ്മാന തുക വര്‍ധിക്കും. അത് കൊണ്ട് കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കാന്‍ ശ്രദ്ധിക്കുക.

കീഴടക്കേണ്ട ഗ്രഹങ്ങള്‍.: 00.00, 10.00, 20.00, 30.00, 40.00, 50.00, 60.00, 70.00, 80.00, 9 0.00


യോഗ്യത

  • ഓരോ ഗ്രഹങ്ങളിലും ലാന്‍ഡ്‌ ചെയ്യുന്നത് ഒരു വിജയ ബെറ്റില്‍ ആയിരിക്കണം.
  • 5 ഇല്‍ കൂടുതല്‍ ഗ്രഹങ്ങളില്‍ ലാന്‍ഡ്‌ ചെയ്തു ഗാലക്സിയുടെ ഭൂരിഭാഗവും സ്വന്തമാക്കു.
  • ഓരോ ഗ്രഹതിലും ലാന്‍ഡ്‌ ചെയ്യാന്‍ മിനിമം 100 സതോഷി ലാഭം ഉണ്ടായിരിക്കണം.
  • ഒരാള്‍ക്ക് ഒരു എന്‍ട്രി മാത്രമേ സമര്‍പ്പിക്കാന്‍ സാധിക്കു (6 ബെറ്റ് ഒരുമിച്ചു എന്റര്‍ ചെയ്യുക.)।

സമ്മാന തുക

ഏറ്റവും കുറഞ്ഞ സമ്മാനം  ആകെ : 0.01 BTC
30 ലധികം പങ്കാളികൾ ഉണ്ടെങ്കിൽ : 0.03 BTC
40 ലധികം പങ്കാളികൾ ഉണ്ടെങ്കിൽ : 0.05 BTC
50 ലധികം പങ്കാളികൾ ഉണ്ടെങ്കിൽ: 0.08 BTC
« Last Edit: May 07, 2018, 06:18:31 PM by kurian »

kurian

  • Full Member
  • ***
  • Posts: 220
  • Karma: +0/-0
    • View Profile
ഇന്ന് നമുടെ കണ്ണിനു സന്തോഷം പകരുന്ന ഒരു കാഴ്ചയാണ് നിങ്ങള്‍ക്കായി തരുന്നത്. പ്രൈം ഡയിസില്‍ മോര്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യു, എന്നിട്ട് അതില്‍ ഹാള്‍ ഓഫ് ഫേം സെലക്ട്‌ ചെയ്യുക. അപ്പോള്‍ ഈ ആഴ്ചതെയും, ദിവസത്തെയും ടോപ്‌ പ്ലയെര്സിനെ കാണുവാന്‍ സാധിക്കും. ഈ ലിസ്റ്റില്‍ Mateerap എന്നയാള്‍ 4 ബിറ്റ് കൊയിനില്‍ ഏറെയാണ്‌ ലാഭം ഉണ്ടാക്കിയത്. ഈ ലിസ്റ്റില്‍ കയറി പാട്ടുക അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. നല്ലൊരു സ്ട്രാറ്റജി സെലക്ട്‌ ചെയ്യുക, അത് തന്നെ ഫോളോ ചെയ്യുക. വിജയം സുനിശ്ചിതം.


kurian

  • Full Member
  • ***
  • Posts: 220
  • Karma: +0/-0
    • View Profile
Primedice എപ്പോളും നമുക്ക് സര്‍പ്രൈസ് തന്നുകൊണ്ടിരിക്കും. ഈ ബെറ്റ് നോക്കു., ഇതില്‍ നിങ്ങള്ക്ക് കാണാന്‍ സാധിക്കും seegee1237 അദ്ധേഹത്തിന്റെ പണം ഏകദേശം ഇരട്ടി ആക്കിയിരിക്കുന്നു. അതും ഒരു ബെറ്റില്‍. ഇദ്ദേഹം ഒരു ബെറ്റില്‍ നേടിയിരിക്കുന്നത് 1.96 ബിറ്റ് കൊയിനാണ്. ഇന്ന് തന്നെ ജോയിന്‍ ചെയ്യു  എങ്ങനെയാണ് ഹൈ റോളെഴ്സ് പ്ലേ ചെയ്യുന്നത് എന്ന് നേരിട്ട് കാണു.
 seegee1237  11,40,000 രൂപ നേടിയതില്‍ താങ്കള്‍ക്ക് അഭിനന്ദനങ്ങള്‍


kurian

  • Full Member
  • ***
  • Posts: 220
  • Karma: +0/-0
    • View Profile
"നിങ്ങള്‍ ഒരു ഓണ്‍ലൈന്‍ കാസിനോയില്‍ ഇന്‍വെസ്റ്റ്‌ ചെയ്യുമ്പോള്‍ നിങ്ങള്‍ എന്താണ് ആഗ്രഹിക്കുന്നത്?" ഞാന്‍ പലപ്പോഴും ഈ ചോദ്യം എന്റെ സുഹൃത്തുക്കളോട് ചോദിച്ചിട്ടുണ്ട്. എല്ലാവരും തന്നെ ബോണസ്, ഫ്രീ ഗിഫ്റ്റ്, മുതലായവയാണ് പറഞ്ഞത്. ഇപ്പോള്‍ എന്ത് മാത്രം ബോണസ് ലഭിച്ചാലും കാസിനോയില്‍ നിങ്ങള്ക്ക് നിങ്ങളുടെ ബെറ്റുകള്‍ വേരിഫൈ ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ ഒരു പ്രയോജനവും ഇല്ല. Primedice: ലോക ജനപ്രിയ Provably fair ഓണ്‍ലൈന്‍ കാസിനോ.



kurian

  • Full Member
  • ***
  • Posts: 220
  • Karma: +0/-0
    • View Profile
🏆 [0.08 BTC] The Almighty Jousting Challenge!



ആള്‍മൈറ്റി ജൌസ്ടിങ്ങ് ചാലഞ്ച്

ഈ ആഴ്ചയിലെ ചാലഞ്ചില്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം,100 സതോഷി മിനിമം ബെറ്റ് 99x പേയൌട്ടില്‍ രണ്ടു അടുപ്പിച്ചുള്ള വിജയ ബെറ്റുകള്‍ കരസ്ഥമാക്കണം. അടുത്ത ഏഴു ദിവസത്തിനുള്ളില്‍ ഈ ചാലഞ്ച് പൂര്തിയാകുന്നവര്‍ക്ക് പ്രൈസ് പൂളില്‍ ഒരു ഭാഗം സ്വന്തമാക്കാം. കൂടുതല്‍ ആളുകള്‍ പങ്കെടുക്കുമ്പോള്‍ കൂടുതല്‍ സമ്മാന തുക ലഭിക്കുന്നതാണ്. കൂടുതന്‍ വിവരങ്ങള്‍ക്കായി forum.primedice.com സന്ദര്ശിക്കു. ഇന്ന് തന്നെ ജോയിന്‍ ചെയ്യു

സമ്മാന തുക

ഏറ്റവും കുറഞ്ഞ സമ്മാനം  ആകെ : 0.01 BTC
30 ലധികം പങ്കാളികൾ ഉണ്ടെങ്കിൽ : 0.03 BTC
40 ലധികം പങ്കാളികൾ ഉണ്ടെങ്കിൽ : 0.05 BTC
50 ലധികം പങ്കാളികൾ ഉണ്ടെങ്കിൽ: 0.08 BTC

kurian

  • Full Member
  • ***
  • Posts: 220
  • Karma: +0/-0
    • View Profile
ലൈറ്റ് കോയിന്‍ ഇപ്പോള്‍ പ്രൈം ഡയിസില്‍

ഇതാ ഏവര്‍ക്കും ഒരു സന്തോഷ വാര്‍ത്ത‍.. പ്രൈം ഡയിസ് ഇപ്പോള്‍ ലൈറ്റ് കോയിന്‍ സ്വീകരിക്കുന്നു. ഈ ആഴ്ച്ച ഏകദേശം 700000 രൂപയോളം മൂല്യമുള്ള ലൈറ്റ് കോയിന്‍ ലൈവ് ചാറ്റില്‍ റാന്ണ്ടം ആയി പ്ലയെര്സിനു നല്‍കുന്നു. അത് കൊണ്ട് ചാറ്റില്‍ ആക്റ്റീവ് ആയി ഇരിക്കൂ ഫ്രീ ലൈറ്റ് കോയിന്‍ നേടു. ഇന്ന് തന്നെ ജോയിന്‍ ചെയ്യു


kurian

  • Full Member
  • ***
  • Posts: 220
  • Karma: +0/-0
    • View Profile
പ്രൈം ഡയിസ് നിലവില്‍ വന്നിട്ട്  18/05/2018  ന് 5 വര്ഷം തികയുകയാണ്. ഈ അവസരത്തില്‍ ഞങ്ങളോടൊപ്പം ആഘോഷിക്കാന്‍ നിങ്ങളെ ക്ഷണിക്കുകയാണ്. ഈ വരാവസാനം പ്രൈം ഡയിസില്‍ ജോയിന്‍ ചെയ്യുന്ന എല്ലാവര്ക്കും നിലവിലുള്ള ഫ്രീ ഫോസേടിന്റെ അഞ്ചിരട്ടി ലഭിക്കുന്നതാണ്. അതായതു 5 ഇരട്ടി ഫ്രീ സതോഷിയും ലൈറ്റ് കൊയിനും. ഇന്ന് തന്നെ ജോയിന്‍ ചെയ്യു. തീര്‍ന്നില്ല ഇതോടൊപ്പം താഴെ പറയുന്ന നിബന്ധനകള്‍ പാലിക്കുന്ന ആദ്യ 50 പേര്‍ക്ക് മൊത്തം 50 ഡോളര്‍ മൂല്യമുള്ള ബിറ്റ് കോയിന്‍ നല്‍കുന്നതാണ്.

നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം.

  • ഫേസ് ബുക്ക്‌ പേജ് ലൈക് ചെയ്യുക.
  • ഫേസ് ബുക്ക്‌ പോസ്റ്റ്‌ ലൈക്കും ഷെയറും ചെയ്യുക.
  • ഫേസ് ബുക്ക്‌ പോസ്റ്റില്‍ പ്രൈം ഡയിസ് യുസര്‍ നെയിം എന്റര്‍ ചെയ്യുക.
  • ഒരു വാലിഡ്‌ എന്‍ട്രി മാത്രമേ പാടുള്ളൂ.
  • ഗിവ് എവേ ദുരപയോഗം ചെയ്യുന്നവരെ ബ്ലാക്ക്‌ ലിസ്റ്റ് ചെയ്യുന്നതാണ്.
  • പ്രൈം ഡയിസ് അക്കൗണ്ട്‌ ഇല്ലങ്കില്‍ താഴെ കാണുന്ന ഇമേജില് ക്ലിക്ക് ചെയ്തു പുതിയ അക്കൗണ്ട്‌ ഉണ്ടാക്കാവുന്നതാണ്.

kurian

  • Full Member
  • ***
  • Posts: 220
  • Karma: +0/-0
    • View Profile
ദ വിക്ടോറിയസ് ഫൈവ്  ചലഞ്ച്
അവസാനിക്കുന്നത്: 28/05/18 @ ഉച്ചയ്ക്ക് (12pm) GMT

നിങ്ങള്ക്ക് എല്ലാം അറിയാവുന്നത് പോലെ, Primedice ടീം  ഒന്നര മാസം മുമ്പ് പിഡി 5 പതിപ്പ് പുറത്തിറക്കി, മേയ് 18 ന് അഞ്ചാം  ജന്മദിനം ആഘോഷിക്കുകയും ചെയ്തു. അങ്ങനെ, ഇപ്പോൾ നടക്കുന്ന പാർട്ടിയുടെ ദൈർഘ്യം വർധിപ്പിക്കുന്നതിന്, ഈ ആഴ്ചയിലെ വെല്ലുവിളി ഇതാ, 5x പയൌട്ടില്‍  50 സതോശീ / 5000 ലിറ്റോഷി ബേസ് പന്തയത്തിൽ 5.00 മുതൽ 5.99 വരെ (5.00, 5.99 ഉള്‍പ്പെടെ ) ഉള്ള ഏതെങ്കിലും 5 നമ്പരുകൾ ഹിറ്റ്‌ ചെയ്യുക. കൂടുതൽ ആളുകൾ പങ്കെടുക്കുമ്പോള്‍ , സമ്മാന തുകയും വര്‍ധിക്കും.
ഇന്ന് തന്നെ ശ്രമിച്ചു തുടങ്ങൂ.

« Last Edit: May 22, 2018, 05:09:37 PM by kurian »

kurian

  • Full Member
  • ***
  • Posts: 220
  • Karma: +0/-0
    • View Profile
നിങ്ങള്ക്ക് അറിയാം  ലൈറ്റ് കോയിന്‍ പ്രൈം ഡയിസില്‍ ആഡ് ചെയ്ത വിവരം. മറ്റുള്ള കാസിനോകളിലെ പോലെ പ്രൈം ഡയിസില്‍ ലൈറ്റ് കോയിന് മിനിമം ബെറ്റ് ഇല്ല. DonaldTrumpp എന്ന യുസര്‍ നെയിം ഉള്ള ആളുടെ ഇന്നത്തെ രണ്ടു ബെറ്റുകള്‍ ആണ് ചുവടെ കൊടുത്തിരിക്കുന്നത്‌. പല പയൌറ്റ്अ ഉപയോഗിച്ച്ब അദ്ദേഹം ധാരാളം ബെറ്റുകള്‍ വിജയിച്ചു. ഇന്നത്തെ വില അനുസര്ച്ചു ഒരു ലൈറ്റ് കോയിന്‍  0.015651 ബിറ്റ് കോയിന്‍ കൊടുത്തു വാങ്ങാവുന്നതാണ്. അപ്പോള്‍ ഇത് നല്ല അവസരമാണ് Primedice ല്‍ നിങ്ങള്ക്ക്ഇ ലൈറ്റ് കോയിന്‍ ഇരട്ടിപ്പിക്കാന്‍ സാധിക്കും. നമുക്കറിയില്ല വരും കാലങ്ങളില്‍ ലൈറ്റ് കോയിന്‍ വില എന്താകുമെന്നു. ഇന്ന് തന്നെ കളിച്ചു തുടങ്ങു ലൈറ്റ് കോയിന്‍ ശേഖരിക്കു.

DonaldTrumppന് അഭിനന്ദനങ്ങള്‍!!!




kurian

  • Full Member
  • ***
  • Posts: 220
  • Karma: +0/-0
    • View Profile
ഒരു കാസിനോ സ്വന്തമാക്കാൻ നിങ്ങൾ എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ? പ്രൈം ഡയിസ് നിങ്ങൾക്ക് ആ അവസരം തരുകയാണ്‌.

മേയ് 27 ന് ജന്മദിന പരിപാടികളോട് അനുബന്ധിച്ച് ആ ഒരു ദിവസത്തെ ലാഭം പങ്കു വയ്ക്കുന്നു ,അതേ ദിവസം ഹാൾ ഓഫ് ഫെയിമിൽ "കൂടുതൽ വെജര്‍" നെടുന്നവര്‍ക്കാണ ഈ അവസരം..

ഏറ്റവും മികച്ച 10 കളിക്കാർക്ക് മേയ് 27 ന് പ്രതീക്ഷിക്കപ്പെടുന്ന ലാഭത്തിന്റെ ശതമാനം ലഭിക്കും:

ഒന്നാം സ്ഥാനം - 30%
രണ്ടാമത് - 20%
മൂന്നാം സ്ഥാനം - 15%
നാലാം സ്ഥാനത്ത് - 8%
അഞ്ചാം സ്ഥാനത്ത് - 7%
ആറാം സ്ഥാനത്ത് - 6%
ഏഴാം സ്ഥാനത്ത് - 5%
8 മത് സ്ഥാനങ്ങൾ - 4%
ഒമ്പതാം സ്ഥാനത്ത് - 3%
10 ാം സ്ഥാനം - 2%

ഇന്ന് തന്നെ ജോയിന്‍ ചെയ്യു


 

Bitcoin Garden 2013-2021, All rights reserved | Privacy Policy | DMCA | About Bitcoin Garden | Support & Services