🏆 [0.08 BTC] Climb the Mountain Challenge!
ഈ ആഴ്ചത്തെ വീക്ലി ചാലഞ്ച് എന്താണെന്നു അറിയേണ്ടേ.?? പര്‍വതരോഹണ ചാലഞ്ച്. ഇതിനായി നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം. നിങ്ങളുടെ ഹൈ മള്‍ട്ടിപ്ലയര്‍ ബെറ്റ് ഫോറം ഒഫീഷ്യല്‍ പോസ്റ്റില്‍ എന്റര്‍ ചെയ്യു. കൂടുതല്‍ മള്‍ട്ടിപ്ലയര്‍ കിട്ടും തോറും നിങ്ങളുടെ പോസ്റ്റ് അപ്ഡേറ്റ് ചെയ്യാവുന്നതാണ്. ഈ ആഴ്ച അവസാനം ആരൊക്കെ ഫസ്റ്റ് ടോപ് 30 യില്‍ എത്തുന്നോ, സമ്മാനത്തുകയില്‍ ഒരു വീതം അവര്‍ക്ക് ലഭിക്കുന്നതാണ്.
നിബന്ധനകള്‍ ടോപ് 30 മാത്രമേ സമ്മാനര്‍ഹമാവുകയുള്ളു
മിനിമം മള്‍ട്ടിപ്ലയര്‍ ഇല്ല.
ഒരേ യുസേര്സിനു ഒരേ മള്‍ട്ടിപ്ലയര്‍ വന്നാല്‍ ബെറ്റ് തുകയെ ആധാരമാക്കി ആയിരിക്കും വിജയിയെ നിശ്ചയിക്കുക.
10 ഫോറം പോസ്റ്റ് എങ്കിലും മിനിമം ഉണ്ടായിരിക്കണം.
Primedice ല്‍ ഇപ്പോള്‍ തന്നെ കളിച്ചു തുടങ്ങു.