1
Malayalam Language / Re: Primedice നമ്പർ വൺ ബിറ്കോയിൻ ഗാംബ്ലിങ് വെബ്സൈറ്ő
« on: March 27, 2019, 06:06:53 PM »ലാസ്റ്റ് ഡേറ്റ്:01/04/19@ ഉച്ചക്ക് (12 മണി) ജി എം ടി
ഈ ആഴ്ചയിലെ ഒളിമ്പിക് ഐറ്റം കര്‍ലിംഗ് ആണ്! രണ്ട് ടീമുകൾ ഐസ് പ്രതലത്തില്‍ കല്ലുകള്‍ നിരക്കുന്ന ഗെയിം ആണ് ഇത് . ഗെയിം പൂർത്തിയാക്കാൻ എല്ലാവരും 73 മിനിറ്റുണ്ട്.
നിങ്ങളുടെ ജോലി 73.xx നമ്പര്‍ റോള്‍ ചെയ്യുക , തുടർന്ന് ആ നമ്പർ റിവേഴ്സ് റോള്‍ ചെയ്ത് കല്ല് മധ്യഭാഗത്തേക്ക് തിരിയുകയും ഒരു പോയിന്റ് സ്കോർ ചെയ്യുകയും ചെയ്യുകയും ചെയ്യണം . ഉദാഹരണത്തിന്, നിങ്ങൾ 73.98 ലേക്ക് നീങ്ങുകയാണെങ്കിൽ, നിങ്ങൾ റോൾ ചെയ്യേണ്ട അടുത്ത നമ്പർ 98.73 ആണ്, അല്ലെങ്കിൽ നിങ്ങൾ 73.02 റോൾ ചെയ്താൽ അടുത്ത നമ്പർ 02.73 ആയിരിക്കണം.
നിബന്ധനകള്‍
1. 73.xx റോള്‍ ചെയ്തു നേടിയ ശേഷം റിവേഴ്സ് (xx.73) റോള്ഏ ചെയ്യുക. ഈ തരത്തില്‍ രണ്ടു ബിറ്റുകള്‍ ഏതെങ്കിലും
ഗുണിതത്തിൽ വിജയിക്കുക.
2. മിനിമം ബെറ്റ് 100 സതോഷി, 0.00002500 BCH, 2900 ഈതെര്‍, 1.9000000 DOGE അല്ലെങ്കില്‍ 6700 ലിടോഷി
3. ആള്ട്ട് അക്കൗണ്ട് ഉപയോഗിക്കാതിരിക്കുക.
സമ്മാന തുക
ഏറ്റവും കുറഞ്ഞ സമ്മാനം ആകെ : 0.01 BTC
30 ലധികം പങ്കാളികൾ ഉണ്ടെങ്കിൽ : 0.03 BTC
40 ലധികം പങ്കാളികൾ ഉണ്ടെങ്കിൽ : 0.05 BTC
50 ലധികം പങ്കാളികൾ ഉണ്ടെങ്കിൽ: 0.08 BTC